മുണ്ടത്താനം: കടത്താറ്റ് അന്നമ്മ (91) നിര്യാതയായി. പുതുപ്പള്ളി മഠത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.വി. ഇട്ടി. മക്കൾ: രാജു, പരേതയായ സൂസി, പരേതനായ ബാബു, ജോയി, സുജ. മരുമക്കൾ: കുര്യൻ ഡാനിയേൽ, കൊച്ചുമോൻ, ഷീല, പൊന്നമ്മ, മിനി. സംസ്കാരം ബുധനാഴ്ച രണ്ടിന് മുണ്ടത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.