വാഴക്കാട്: കണ്ണത്തുംപാറ വാതൊടിക മണിത്തോട്ടത്തിൽ പരേതനായ ചേക്കുഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (55) നിര്യാതനായി. പുളിക്കൽ പഞ്ചായത്ത് ഓവർസിയറായിരുന്നു. മാതാവ്: ഉണ്ണീമ. ഭാര്യ: ഖദീജ. മക്കൾ: ഷിബ്ല നർഗീസ്, ജുംന, ജസ്മിന, ആയിശ ദിയ. മരുമക്കൾ: ഇർഷാദ് കിഴിശ്ശേരി, ഫൈസൽ കൊണ്ടോട്ടി. സഹോദരങ്ങൾ: മൊയ്തീൻ, അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ, ജമീല, സഫിയ, നസീറ, പരേതനായ കുഞ്ഞുമുഹമ്മദ്.