എടവണ്ണപ്പാറ: പൊന്നാട് പൂവഞ്ചീരിക്കാവിൽ പരേതനായ ഉമ്മർ ഹാജിയുടെ മകൻ അബ്ദുസ്സലാം (54) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ഷാമില, ഷഫിൻ, റിഷാം. മരുമകൻ: ആസിഫ് കിഴിശ്ശേരി.