പഴയിടം: പല്ലിപ്പുഴയിൽ (തുങ്ങുപാലയിൽ) ദേവസ്യ തോമസ് (തോമസ് ചേട്ടൻ -96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞമ്മ, പരേതനായ കുഞ്ഞമ്മച്ചൻ, ടോമി, റോസമ്മ, സാലിമ്മ, ജോസുകുട്ടി. മരുമക്കൾ: ജോസഫ്, ഗ്രേസി, ബിൻസി, അലക്സ്, ആന്റണി. സംസ്കാരം ബുധനാഴ്ച 11ന് പഴയിടം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.