പത്തിരിപ്പാല: മണ്ണൂർ ഒന്നാം മൈൽ പുത്തൻപുര വീട്ടിൽ പരേതനായ ഭക്തവത്സലന്റെ മകൾ വിജയലക്ഷ്മി (41) നിര്യാതയായി. മാതാവ്: സത്യഭാമ. സഹോദരങ്ങൾ: ധനലക്ഷ്മി, ഭാഗ്യലക്ഷ്മി, മണികണ്ഠൻ, രാമരാജൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.