വെന്നിയൂര്‍: പരേതനായ തണ്ടാംപറമ്പില് അറമുഖന്റെ മകന് സോമന് (52) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഗിരിജ (അരിയല്ലൂര്‍). മാതാവ്: ദേവകി. മക്കള്‍: ദിവ്യ, ദിഷില്‍. മരുമകന്: സുദേഷ് (വളാഞ്ചേരി). സഹോദരന്മാര്: രാജഗോപാലന്‍, ഉണ്ണികൃഷ്ണന്, ബിജു.