വടക്കഞ്ചേരി: ചക്കുണ്ട് തുണ്ടത്തിൽ വീട്ടിൽ പാർവതി (64) നിര്യാതയായി. ഭർത്താവ്: കൊച്ചു കൃഷ്ണൻ. മക്കൾ: ബിജു, ബിന്ദു, വിബിത, ബിബിൻ. മരുമക്കൾ: ശ്രീലക്ഷ്മി, ശരണ്യ, സജീവൻ, ബിബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.