വടവന്നൂർ: പൊക്കുന്നിയിൽ, പുത്തൻതറ മണി (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സന്തോഷ്, രതീഷ്, പ്രസന്നകുമാരി, റീന, പ്രവീണ. മരുമക്കൾ: ലീല, നീതു, ഉണ്ണികൃഷ്ണൻ, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പട്ടഞ്ചേരി വാതകശ്മശാനത്തിൽ.