വടക്കഞ്ചേരി: മണപ്പാടം കണക്കന്നൂർ വരിക്കുണ്ട് വീട്ടിൽ കുഞ്ഞു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: വേശു, രാജൻ, രാമചന്ദ്രൻ, കൃഷ്ണൻകുട്ടി, ശിവകുമാർ. മരുമക്കൾ: തങ്കമണി, സുനിത, രജിത, ശരണ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.