പൂവരണി: താഴത്തുകുന്നേല്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (ചാച്ചി -85) നിര്യാതയായി. മക്കള്‍: ഓമന, ജോളി, ഷാജി. മരുമക്കള്‍: എബ്രഹാം, ബേബി, റീത്താ ജോസ് (പശ്ചിമ ബംഗാൾ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.