വെട്ടിമറ്റം: പ്ലാക്കുന്നേല്‍ സാബുവിന്റെ ഭാര്യ ജെയ്നമ്മ (49) നിര്യാതയായി. കല്ലൂര്‍ക്കാട് വാലംപാറക്കല് കുടുംബാംഗമാണ്. മക്കള്‍: ജോയല്‍, ജെല്‍ബിന്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളി സെമിത്തേരിയില്‍.