മുട്ടം: എള്ളുംപുറം മുളക്കത്തൊട്ടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. മകൻ: ജയിംസ് ജോസഫ്(റിട്ട. ബി.എസ്.എൻ.എൽ). മരുമകൾ: സുനിത.