വെൺമണി: പുന്തല പൊയ്കയിൽ സുകുമാരൻ (90) നിര്യാതനായി. മക്കൾ: ലളിത, രമണി, സുധ, അജികുമാർ (സൗദി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.