പടി.കോടിക്കുളം: കതിരംകുന്നേൽ പരേതനായ പീതാംബരന്റെ ഭാര്യ ഭവാനി (82) നിര്യാതയായി. മക്കൾ: അല്ലി, സുജാത, രാജീവ്, പരേതനായ സജീവൻ. മരുമക്കൾ: ബേബി, സീന, പരേതനായ ദിവാകരൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.