എഴുമറ്റൂർ: ദേവിവിലാസം കോയിക്കൽ ചെങ്ങഴശ്ശേരിൽ എൻ.ആർ. ഉദയവർമ (82) നിര്യാതനായി. ഭാര്യ: പരേതയായ നിർമല വർമ. മക്കൾ: ശാലിനി, ദിലീപ്. മരുമക്കൾ: അജിത്കുമാർ വർമ, ഉഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.