വില്ലുക്കുറി: ഭാസി ഭവനിൽ ശിവശങ്കരൻ നായർ (89 - പ്രാവച്ചമ്പലം ഇടയ്ക്കോട് അത്തിയറവീട്) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാമ്മ. മക്കൾ: ഉഷാകുമാരി, മാധവൻ കുട്ടി, അംബി, അനിൽകുമാർ, മോളി, പരേതനായ മധു. മരുമക്കൾ: പ്രമീള, പ്രസന്ന, നിഷി, ഭാസി, പരേതനായ രഘു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.