കടയ്ക്കൽ: മേവനക്കോണം മേടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ശ്രീരംഗന്റെ ഭാര്യ തുളസീഭായി (65) നിര്യാതയായി. മക്കൾ: ശ്രീജമോൾ, ശ്രീജുമോൻ. മരുമക്കൾ: സുനിൽകുമാർ, മഞ്ജു.