എഴുകോൺ: ചിറ്റാകോട് അനീഷ് ഭവനിൽ (കണിയന്റഴികം) രാമചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കൾ: നിഷാചന്ദ്രൻ (എം.എ.പി.ടി. കോടതി, കൊല്ലം), അനീഷ്ചന്ദ്രൻ (എസ്.ബി.ഐ, എറണാകുളം). മരുമക്കൾ: രാജേഷ് (എ.എസ്.ഐ ചാത്തന്നൂർ), അനുഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.