ഓച്ചിറ: പായിക്കുഴി റഹ്മത്ത് മൻസിലിൽ (ആമ്പാടിയിൽ) പരേതനായ യൂസഫ് കുഞ്ഞിന്റെ ഭാര്യ റസിയ (74) നിര്യാതയായി. മക്കൾ: റഹ്മത്ത്, ഷംനാഥ്, ജീന, ബീന, ഷമീറ. മരുമക്കൾ: ബഷീർ, ജാസ്മിൻ, നാസർ, ഷാജി (എസ്.എസ് ഡിജിറ്റൽ ഹബ്ബ് ഓച്ചിറ).