ചാവക്കാട്: മുതുവട്ടൂർ പഴയ സപ്ലൈ ഓഫിസിന് സമീപത്തെ പരേതനായ പോക്കാക്കില്ലത്ത് നാലകത്ത് മുഹമ്മദിന്റെ മകൻ അബ്ദുട്ടി എന്ന അബ്ദു (76) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞാമിന. സഹോദരങ്ങൾ: ആസിയ, ജമീല, സുഹറാബി, അസറാബി, പരേതരായ കുഞ്ഞുമോൻ, പക്കർ.