ചവറ: പന്മന കുമളത്തറ ഭാഗം കാവുങ്കല്‍ വീട്ടില്‍ എസ്. ചന്ദ്രന്‍പിള്ള (റിട്ട. സൈനികന്, 84) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: അമ്പിളി, പ്രിയ, അരുൺ സി. പിള്ള. മരുമക്കള്‍: ഗോപാലകൃഷ്ണന്‍നായര്‍, അജയകുമാര്‍, പ്രിയങ്ക ചന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.