ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷന് സമീപത്തെ ചെങ്ങാലൂക്കാരൻ റപ്പായി (72) നിര്യാതനായി. ഭാര്യ: മാഗി. മക്കൾ: റിമ്മി, കുര്യൻ. മരുമക്കൾ: ലിയോ, ഓഷ്യന്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.