പന്മന: വടക്കുംതല മേക്ക് ഉഷസ്സിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗവും കർഷകസംഘം ജില്ല കമ്മിറ്റിയംഗവുമായ ആർ. സുരേന്ദ്രൻപിള്ളയുടെയും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗം രാജലക്ഷ്മിയുടേയും മകൻ സുർജിത്ത് സുരേന്ദ്രൻ (35-സി.പി.എം പന്മന ബ്രാഞ്ച് അംഗം) നിര്യാതനായി. സഹോദരൻ: സുരാജ് സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.