കടയ്ക്കൽ: അറഫ ആശുപത്രിക്ക് സമീപം എസ്.എൽ നിവാസിൽ പരേതനായ നന്ദപാലന്റെ (റിട്ട. മിലിറ്ററി) ഭാര്യ ശോഭന (66) നിര്യാതയായി. മക്കൾ: സ്മിത, വിമൽ (നാവികസേന, കൊച്ചി), കമൽ (ഗൾഫ്). മരുമക്കൾ: പ്രസന്നകുമാർ, ഷാര, അനു. സഞ്ചയനം ഞായറാഴ്ച.