പരവൂർ: ഒഴുകുപാറ പുന്നമുക്ക് സ്റ്റേഷനറി വ്യാപാരി സത്യം വീട്ടിൽ സത്യശീലൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു, സൂര്യ, ശിവകുമാർ. മരുമക്കൾ: ചന്ദ്രബാബു, ബാലചന്ദ്രൻ, ഭവ്യ.