ഇരിങ്ങാലക്കുട: പുളിക്കൽ വാസുവിന്റെ ഭാര്യ പ്രേമാവതി (75) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ് (ഇരുവരും യു.എസ്.എ). മരുമക്കൾ: പ്രീതി, നിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.