മരുതംകുഴി: തമ്പുരാൻ റോഡ് യു 144 വയൽ വീട്ടിൽ സുകുമാരൻ നായർ (81- റിട്ട. ഐ.ഒ.സി) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ആശാകുമാരി, മനോജ്കുമാർ. മരുമക്കൾ: ഹരികുമാർ, സജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.