പുന്നംപറമ്പ്: വടക്കാഞ്ചേരിയില്‍ വ്യാപാരിയായിരുന്ന നീലങ്കാവില്‍ അന്തോണിയുടെ മകന് എന്‍.എ. ഔസേഫ് എന്ന കൊച്ചുണ്ണി (76) നിര്യാതനായി. ഭാര്യ: തങ്കമ്മ (കൊളങ്ങാട്ടുകര നീലങ്കാവില്‍ കുടുംബാംഗം). മക്കള്‍: ഷാജി, ഷാജു ജോസഫ് (അധ്യാപകന്, ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ഷിബു ജോസഫ് (എന്‍ജിനീയര്‍, യു.കെ). മരുമക്കള്‍: ഫ്രാങ്കോ ലൂയിസ് (ജേണലിസ്റ്റ്), സില്‍വി (അധ്യാപിക, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍), ലിജി (യു.കെ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മച്ചാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.