നെടുമങ്ങാട്: ചുള്ളിമാനൂർ കൊച്ചാട്ടുകാൽ അസ്മിയ മൻസിലിൽ അബ്ദുൽ റഷീദ് (63) നിര്യാതനായി. ഭാര്യ: നസീറാ ബീവി. മക്കൾ: അസ്മിയ, അനസ്. മരുമക്കൾ: അൻസർ, ഷെമീറ.