ചെറുതുരുത്തി: നെടുമ്പുര വടക്കേടത്തുപറമ്പിൽ സുമതി (68) നിര്യാതയായി. ഭർത്താവ്: വി.കെ. ശിവരാമൻ (ചെറുതുരുത്തി ഗവ. എൽ.പി സ്കൂൾ മുൻ അധ്യാപകൻ). മക്കൾ: സിന്ധു, സൈജു, സന്ധ്യ. മരുമക്കൾ: മനോജ്, അർച്ചന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഷൊർണൂർ ശാന്തിതീരത്ത്.