മണലൂർ: കുന്നത്തുള്ളി ഗംഗാധരൻ (87) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഗിരീഷ്, വത്സരാജ്, മഹേന്ദ്രൻ. മരുമക്കൾ: ഷിനു, രിഷ്മ, ലിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.