പാലോട്: കരിമൺകോട് കിഴക്കുംകര പുത്തൻവീട്ടിൽ രാധമ്മ (76) നിര്യാതയായി. മകൻ: മനോജ്. മരുമകൾ: ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.