പോത്തൻകോട്: നേതാജിപുരം പുളിയ്ക്കച്ചിറ ആശാ ഭവനിൽ വിശ്വംഭരൻ നായർ (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ആശ, അശ്വതി. മരുമക്കൾ: വേണുകുമാർ, മണിക്കുട്ടൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.