പുത്തൻപീടിക: വാളമുക്ക് കുറുവത്ത് വിശ്വംഭരൻ (75) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നിഷ (ദുബൈ), പരേതനായ നിഖിൽ. മരുമക്കൾ: ജിജീഷ്, നൈസി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.