കിളിമാനൂർ: ചൂട്ടയിൽ കുന്നുവിളവീട്ടിൽ ജയൻ (57) നിര്യാതനായി. എസ്.ബി.ഐ കിളിമാനൂർ തട്ടത്തുമല ശാഖയിലെ സ്വർണ അപ്രൈസർ ആയിരുന്നു. ഭാര്യ: ഷീല. മക്കൾ: വിഷ്ണു, വിശാഖ്. മരുമകൾ: പ്രവീണ.