ചിറയിൻകീഴ്: മുടപുരം കുന്നിൽകട ഷമീർ മൻസിലിൽ അബ്ദുൽ വഹാബിന്റെ ഭാര്യ റഫീക്കാ ബീവി (75) നിര്യാതയായി. മക്കൾ: ഷമീർ, ഷൈല, ഷീബ, സിമി.