പോത്തൻകോട്: നന്നാട്ടുകാവ് ഇടവിളാകത്ത് വീട്ടിൽ സരസമ്മ (89) നിര്യാതയായി. മക്കൾ: പ്രഭാകരൻ നായർ, പരേതനായ ബാലകൃഷ്ണൻ നായർ. മരുമക്കൾ: ജലജകുമാരി, സുപ്രഭ. സഞ്ചയനം ഞായറാഴ്ച 8.30ന്.