ബാലരാമപുരം: കട്ടച്ചൽക്കുഴി ആലുവിള വീട്ടിൽ സി. കരുണാകരൻ (69-റിട്ട. ഓഫിസ് അറ്റൻഡർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രതീസ്, അനീഷ്. മരുമക്കൾ: രാജി, വിനോദിനി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.