തിരുവനന്തപുരം: പൂന്തുറ ലളിത ഭവനിൽ പി.വി. അജിത് കുമാർ (57-റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനന്തു, അർജുനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.