തിരുവനന്തപുരം: നേമം പണ്ടാരവിള വീട് എ. മുജീബ് (53-ദിലീപ്) നിര്യാതനായി. സിറ്റി സർവിസ് കോ-ഓപറേറ്റിവ് ബാങ്ക് പ്രസിഡന്റും സി.എം.പി നേമം ഏരിയ സെക്രട്ടറിയുമായിരുന്നു. മക്കൾ: അക്ബർ മുജീബ്, അമീർ മുജീബ്.