കരുവാരകുണ്ട്: ഇരിങ്ങാട്ടിരി പനഞ്ചോലയിലെ പരേതനായ കല്ലൻകുന്നൻ ചേക്കുവിന്റെ ഭാര്യ ആയിശ (81) നിര്യാതയായി. മക്കൾ: മുഹമ്മദലി (മാലിക് വീട്ടിക്കുന്ന്), അയ്ഷ, ഖദീജ, സുഹ്റ, മുംതാസ്. മരുമക്കൾ: ഹംസ, അബ്ദുറഹ്മാൻ, സീനത്ത്, പരേതനായ കുഞ്ഞുമുഹമ്മദ്.