പുഴക്കാട്ടിരി: മാലാപറമ്പ് കൂത്രപ്പള്ളി കെ.ജെ. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (72) നിര്യാതയായി. മക്കൾ: ജോൺസൻ, ജോഷി (കുവൈത്ത്), ജോബി, ജോളി. മരുമക്കൾ: ബെറ്റി, സ്മിത, നീതു, സെബാസ്റ്റ്യൻ എന്ന തമ്പി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് മാലാപറമ്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ.