വണ്ടൂർ: നടുവത്ത് തുള്ളിശ്ശേരി പാലേംപറമ്പത്ത് ബാലൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിഷ്ണു, വിഷ്ണു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് നിലമ്പൂർ വാതക ശ്മശാനത്തിൽ.