പുതുക്കോട്: പനങ്ങാട് തെരുവിലെ പരേതനായ പഴയവീട്ടിൽ മുഹമ്മദ് മൊയ്തീന്റെ ഭാര്യ ജമീല (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കീം, സഫിയ, സൈനബ, ജാസ്മിൻ, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ഷാൻബാഷ, ഗുൽഫീർ, ഖാജാഹുസൈൻ, റഹിയാനത്ത്.