മലപ്പുറം: കടന്നക്കുഴിയിൽ താമസിക്കുന്ന അടമ്പക്കുളത്ത് സുബദ്രാമ്മയുടെ മകൻ എ. മോഹൻദാസ് (61) നിര്യാതനായി. ജില്ല പൊലീസ് ഓഫിസ് റിട്ട. യു.ഡി ക്ലർക്കാണ്. ഭാര്യ: ജയമണി. മകൻ: കേശവദാസ് (ഷാർജ). മരുമകൾ: ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ.