മലപ്പുറം: ചെമ്മങ്കടവ് ഉള്ളോട്ട്പറമ്പ് ബാലന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കള്‍: നളിനി, രജനി, ആതിര. മരുമക്കള്‍: ബാലകൃഷ്ണന് (റിട്ട. ചീഫ് എൻജിനിയര്‍, കെ.എസ്.ഇ.ബി), ജയപ്രകാശ് (സൗദി), രാജ്കുമാര് (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവര്‍മഠം ശ്മശാനത്തില്‍.