പൊൻമുണ്ടം: കാളിയേക്കൽ നീലിയാട്ട് ശിഹാബ് (40) നിര്യാതനായി. ഭാര്യ: ജംഷിയ. മക്കൾ: ഷബ്ന, ഷാഹിൽ, ഷസ്ന. സഹോദരങ്ങൾ: ശറഫുദ്ദീൻ, പരേതരായ സിക്കന്ദർ, സമീറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് പൊന്മുണ്ടം ജുമാമസ്ജിദിൽ.