പേരാമ്പ്ര: മുതുകാട്ടിലെ മുതിർന്ന ബി.ജെ.പി പ്രവർത്തകനായിരുന്ന കുഞ്ഞം പുറത്ത് മീത്തൽ കെ.എം. ആണ്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മകൻ: കെ.എം വിശ്വനാഥൻ. മരുമകൾ: വനജ.