നാദാപുരം: പുറമേരികുന്നത്ത് നാളോങ്കണ്ടി ഇബ്രാഹിം ഹാജി (82) നിര്യാതനായി. നാളോങ്കണ്ടി മസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റ്, ദാറുൽ അമാൻ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ചിറയിൽ ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മറിയം മുണ്ടോളി. മക്കൾ: സൈനബ, റാബിയ, സാബിറ. മരുമക്കൾ: വി.വി. നാസർ ചേലക്കാട്, ആർ.പി. മജീദ് പുറമേരി, ഹംസ കുന്നത്ത്പുറമേരി. സഹോദരങ്ങൾ: മനത്താനത്ത് അബ്ദു വിലാതപുരം, പരേതനായ അബ്ദുല്ല.