പയ്യോളി: അയനിക്കാട് കുറുക്കൻ കുന്നത്ത് കുഞ്ഞി മാണിക്യം (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചാത്തുക്കുട്ടി, നാരായണി. സഞ്ചയനം ഞായറാഴ്ച.